ഡിങ്കോ ആക്രമണഭീതിയില്‍ ഫ്രേസര്‍ ദ്വീപ്: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഇരപിടിയന്‍ കാട്ടുനായയെക്കുറിച്ച് അറിയാം

File photo of dingoes from Taronga Zoo in Sydney Source: AAP / DAN HIMBRECHTS/AAPIMAGE
ക്വീന്‍സ്ലാന്റിലെ ഫ്രേസര്‍ ദ്വീപില്‍ പത്തു വയസുകാരനു നേരേയുണ്ടായ ഡിങ്കോ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍. വിനോദസഞ്ചാരികളെ ആക്രമിച്ച മറ്റൊരു ഡിങ്കോയെ വെടിവച്ച് കൊന്ന് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ ആക്രമണം. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഇരപിടിയന്‍ ജീവികളായ ഡിങ്കോ എന്ന കാട്ടുനായ്ക്കളെക്കുറിച്ച് കൂടുതലറിയാം.
Share