Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ ഡോക്ടറെ കാണേണ്ടതാണ്.
ആസ്ട്രസെനക്ക വാക്‌സിൻ എടുത്തതിന് പിന്നാലെയുള്ള രക്തംകട്ടപിടിക്കൽ: എങ്ങനെ തിരിച്ചറിയാം?

Source: AAP
ആസ്ട്രസെനക്കാ കൊവിഡ് വാക്‌സിൻ എടുത്തതിന് പിന്നാലെ ഓസ്‌ട്രേലിയയിൽ 18 പേർക്ക് രക്തം കട്ടപിടിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതേതുടർന്ന് ആസ്ട്രസെനക്ക വാക്‌സിൻ എടുക്കാൻ മടിക്കുകയാണ് പലരും. ഈ സാഹര്യത്തിൽ ഈ വാക്‌സിൻ സ്വീകരിക്കുമ്പോൾ ആശങ്കപ്പെടേണ്ടതുണ്ടോയെന്നും രക്തം കട്ടപിടിക്കൽ എങ്ങനെ തിരിച്ചറിയാമെന്നും മെൽബണിൽ സീനിയർ ഇൻഫെക്ഷ്യസ് ഡിസീസസ് രജിസ്ട്രാർ ഡോ ആദിത് അശോക് വിശദീകരിക്കുന്നത് കേൾക്കാം.
Share