ഈ വേനലിൽ ഓസ്ട്രേലിയയുടെ പല ഭാഗത്തും പ്രളയ മുന്നറിയിപ്പ്: മുൻകരുതലുകളെടുക്കാം

Source: Getty Images
ഈ വേനലിൽ കനത്ത മഴയുണ്ടാകുമെന്നുള്ള മുന്നറിയിപ്പാണ് ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും ഉള്ളത്. പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനുള്ള മുന്നറിയിപ്പുണ്ട്. സുരക്ഷിതരായിരിക്കാൻ മുൻകൂറായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share