മരണകാരണമാകാവുന്ന സെപ്സിസ്: എങ്ങനെ തിരിച്ചറിയാം?

Source: Getty Images/Zerbor
പെർത്തിലെ ആശുപത്രിയിൽ ചികിത്സ വൈകിയതിനെത്തുടർന്ന് മലയാളി പെൺകുട്ടി ഐശ്വര്യ അശ്വത് മരിച്ചത് സെപ്സിസ് മൂലമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്താണ് സെപ്സിസ് എന്നും, സെപ്സിസിന് എമർജൻസി വിഭാഗത്തിലും, ICUലും എന്തൊക്കെ ചികിത്സയാണ് നൽകുന്നതെന്നും മെൽബണിൽ ICU കൺസൽട്ടൻറ് ആയ ഡോ സത്യജിത് കൂട്ടായ് വിശദീകരിക്കുന്നത് കേൾക്കാം...
Share