Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങളാണ്. നിങ്ങൾക്ക് എന്തെകിലും അസുഖമുണ്ടായാൽ ഡോക്ടറെ കാണേണ്ടതാണ്.
വായിൽ വ്രണം, മോണ വീക്കം: സ്ത്രീകളുടെ ഹോർമോണൽ മാറ്റങ്ങൾ എങ്ങനെ ദന്താരോഗ്യത്തെ ബാധിക്കാം?

Source: Getty Images/Luis Alvarez
സ്ത്രീകളുടെ ശരീരത്തിലെ ഹോർമോണുകളുടെ മാറ്റവും ദന്താരോഗ്യവും തമ്മിൽ പലവിധയിൽ ബന്ധമുണ്ട്. പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഈ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഹൊബാർട്ടിൽ ദന്തരോഗവിദഗ്ധനായ ഡോ. ഗിരീഷ് ശശിധരൻ വിശദീകരിക്കുന്നത് കേൾക്കാം...
Share