Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

വീട്ടിൽ പാമ്പിനെ കണ്ടാൽ എന്ത് ചെയ്യും? ഓസ്‌ട്രേലിയയിൽ വന്യജീവികളെ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയെന്നറിയാം...

Carpet Python in a shed - credit Ethan Mann.jpg

A carpet python inside a shed - Image Ethan Mann.

ഓസ്‌ട്രേലിയയിലെ വീടുകളിലും, പരിസരങ്ങളിലുമൊക്കെ പാമ്പ്, കങ്കാരൂ തുടങ്ങിയ വന്യജീവികളെ കാണാറുണ്ട്. ഇത്തരം ജീവികളെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.ഓസ്‌ട്രേലിയയിൽ വന്യജീവികളെ കൈകാര്യം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നറിയാം ഓസ്‌ട്രേലിയൻ വഴികാട്ടിയിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Published

Updated

By Phil Tucak

Presented by Navya Viswanath

Source: SBS

Share this with family and friends

ഓസ്‌ട്രേലിയയിലെ വീടുകളിലും, പരിസരങ്ങളിലുമൊക്കെ പാമ്പ്, കങ്കാരൂ തുടങ്ങിയ വന്യജീവികളെ കാണാറുണ്ട്. ഇത്തരം ജീവികളെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് വളരെ പ്രധാനമാണ്.ഓസ്‌ട്രേലിയയിൽ വന്യജീവികളെ കൈകാര്യം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നറിയാം ഓസ്‌ട്രേലിയൻ വഴികാട്ടിയിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now