Disclaimer: ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ ഡോക്ടറെ കാണേണ്ടതാണ്.
വർക്ക് ഫ്രം ഹോമിലെ കമ്പ്യൂട്ടർ ഉപയോഗം ശാരീരികമായി ബാധിക്കുന്നുണ്ടോ? ആശ്വാസമേകാൻ ചില വ്യായാമങ്ങൾ

Source: Getty Images/Mikolette
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേർ ഒന്നര വർഷത്തോളമായി വീടുകളിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന സമയങ്ങളിൽ കുട്ടികളുടെ സ്കൂൾ പഠനവും ഓൺലൈൻ ആവുകയാണ്. ഈ സാഹചര്യത്തിൽ കമ്പ്യൂട്ടറും ലാപ്‌ടോപ്പുമൊക്കെ തുടർച്ചയായി ഉപയോഗിക്കുന്നത് വഴി എന്തൊക്കെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാമെന്നും, ഇത് ഒഴിവാക്കാൻ വീടുകളിൽ ഇരുന്നു എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമങ്ങൾ എന്തൊക്കെയാണെന്നും മെൽബണിൽ ഫിസിയോതെറാപിസ്റ്റ് ആയ ഒലീവിയ ടെസ് ജോർജ് വിവരിക്കുന്നത് കേൾക്കാം.
Share