കൊവിഡ് ബാധിച്ചവർ വാക്‌സിൻ സ്വീകരിക്കേണ്ടതുണ്ടോ? ആരോഗ്യ വിദഗ്‌ധരുടെ നിർദ്ദേശമറിയാം

Healthcare worker Simi Kandra (left) administers a Covid19 vaccine for Omar Khodr at a pop-up Covid19 vaccination. Source: AAP
കൊവിഡ് ബാധിച്ചവർക്ക് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ വാക്‌സിനേഷൻ സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടാകാം. ഇക്കാര്യത്തിൽ ഓസ്‌ട്രേലിയയിലെ ആരോഗ്യ വിദഗ്‌ധരുടെ നിർദ്ദേശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
Share