ഇന്ത്യാക്കാർക്കും ബാക്ക്പാക്കറാകാം: ഇന്ത്യൻ പൗരൻമാർക്ക് ഓസ്ട്രേലിയയിൽ വർക്കിംഗ് ഹോളിഡേ അനുവദിക്കും

Source: SBS
ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ ധാരണയായിരിക്കുന്ന പുതിയ വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന വിസയും നടപ്പിലാക്കും. ആർക്കെല്ലാം ഈ വിസക്ക് അപേക്ഷിക്കാം എന്ന വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share