'തിരിച്ചെത്താൻ ഇനിയും വൈകിയാൽ മറ്റ് രാജ്യങ്ങൾ തേടും'; ആശങ്കയൊടുങ്ങാതെ രാജ്യാന്തര വിദ്യാർത്ഥികൾ

Source: Getty Images
രാജ്യാന്തര വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ NSW പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചെങ്കിലും പല കാര്യങ്ങളിലും അവ്യക്തത തുടരുകയാണ്. ഇതിൽ ഇന്ത്യൻ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് എപ്പോൾ തിരിച്ചെത്താൻ കഴിയുമെന്ന കാര്യത്തിലും ഉറപ്പിലാത്തതിനാൽ ഇപ്പോഴും ആശങ്കയിലാണ് രാജ്യാന്തര വിദ്യാർത്ഥികൾ. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share