കോമാളി വേഷമണിഞ്ഞ് ആളുകളെ പേടിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഓസ്ട്രേലിയയിൽ രൂക്ഷമാകുകയാണ്. ക്രീപ്പി ക്ലൌൺ ക്രേസ് എന്നറിയപ്പെടുന്ന ഈ സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിനെതിരെ പൊലീസ് ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. അഡ്ലൈഡിലെ ഒരു മലയാളി കുടുംബത്തിനു നേരെയും ഇത്തരത്തിൽ കോമാളി വേഷക്കാരുടെ അതിക്രമമുണ്ടായി. അതേക്കുറിച്ച്, അഡ്ലൈഡിലെ അഞ്ജു കുര്യൻ വിശദീകരിക്കുന്നത് കേൾക്കാം, ക്രീപ്പി ക്ലൌണുകളെക്കുറിച്ചുള്ള ഈ റിപ്പോർട്ടിൽ.
Share





