'പ്രവാസി സ്റ്റാര്‍ട്ടപ്പുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കും'; ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങുന്നു

Credit: Kerala Startup Mission
ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് കേരള സര്‍ക്കാര്‍. ഇതിനായി ഓസ്‌ട്രേലിയ ഉള്‍പ്പെടെ നാലു രാജ്യങ്ങളില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍ഫിനിറ്റി കേന്ദ്രങ്ങള്‍ തുടങ്ങും. അതിന്റെ വിശദാംശങ്ങള്‍ എസ് ബി എസ് മലയാളവുമായി പങ്കുവയ്ക്കുയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഇ ഒ അനൂപ് പി അംബിക.
Share