കൊവിഡ് പാസ്പോർട്ടുമായുള്ള ജീവിതം എങ്ങനെ? യൂറോപ്യൻ രാജ്യങ്ങളിലെ മലയാളികളുടെ അനുഭവങ്ങൾ

Showing Covid passport at a Mall in Paris Source: Supplied by Joju Kattookaran
ഓസ്‌ട്രേലിയയിൽ വാക്‌സിനേഷൻ നിരക്ക് കൂട്ടുന്നതിനുള്ള പദ്ധതികൾ സജീവമാണ്. നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഉയർന്ന വാക് സിനേഷൻ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, യാത്ര ചെയ്യുന്നതിന് ഉൾപ്പെടെ കൊവിഡ് പാസ്പോർട്ടും നിർബന്ധമാക്കിയിരിക്കുകയാണ്. കൊവിഡ് പാസ്പോർട്ട് ഉപയോഗിച്ച് കൊവിഡിനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് ഫ്രാൻസിലെയും അയർലണ്ടിലെയും മലയാളികൾ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share