SBS Food: ഇടിയപ്പം കൊണ്ടൊരു ചൈനീസ് നൂഡിൽസ്

Source: Supplied: Fluver Litten
ലോകമെങ്ങും ചൈനീസ് പുതുവർഷം, അഥവാ ചാന്ദ്രപുതുവർഷം, ആഘോഷിക്കുമ്പോൾ, മലയാളികൾക്ക് സ്വന്തം വിഭവം ചൈനീസ് രീതിയിൽ തയ്യാറാക്കാവുന്ന ഒരു പാചകക്കുറിപ്പാണ് ഇത്. ഇടിയപ്പം കൊണ്ട് ചൈനീസ് നൂഡിൽസ്. കെയിൻസിലെ ഷെഫ് ഫ്ലുവർ ലിറ്റൻ അവതരിപ്പിക്കുന്ന പാചകക്കുറിപ്പ് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share