‘വർക്ക് ഫ്രം ഹോം’ വഴി ഓസ്ട്രേലിയക്കാർ ലാഭിച്ചത് ബില്യൺ കണക്കിന് ഡോളർ; ഉത്പാദനക്ഷമത കൂടി

Flexible work arrangements Source: Getty Images/AleksandarNakic
ഓസ്ട്രേലിയയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ നീക്കിയതോടെ ജീവനക്കാർ ജോലിസ്ഥലങ്ങളിലേക്ക് തിരിച്ചെത്തുകയാണ്. എന്നാൽ വീട്ടിലിരുന്ന് ജോലി ചെയ്തതിലൂടെ ഓസ്ട്രേലിയയൻ ജനതയ്ക്ക് കഴിഞ്ഞ മാസങ്ങളില് ബില്യൺ കണക്കിന് ഡോളറിന്റെ ലാഭമാണ് ഉണ്ടായതെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ രീതി ഭാഗികമായി തുടരണമെന്നാണ് തൊഴിലുടമകളും ആവശ്യപ്പെടുന്നത്. അതിന്റെ വിശദാംശങ്ങൾ കേൾക്കാം...
Share