“പ്രകൃതിസ്നേഹികളുടെ സ്വർഗ്ഗരാജ്യം”: ഓസ്ട്രേലിയൻ യാത്രാവിവരണവുമായി മലയാളി ചരിത്രകാരൻ

Source: Supplied PK Peethambaran
ചരിത്രം, മനഃശാസ്‌ത്രം, സാംസ്കാരിക ചരിത്രം തുടങ്ങി വിവിധ മേഖലകളിൽ പഠനവും രചനയും നടത്തിയിട്ടുള്ള ഡോ പി കെ പീതാംബരൻ എഴുതിയ പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കി. കൊവിഡിന് മുൻപ് നടത്തിയ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് ശേഷം ഈ പുസ്തകം എഴുതിയതിനെക്കുറിച്ചും പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും ഡോ പി കെ പീതാംബരൻ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share