'മന്‍മീത് പാരഡൈസ്': വെന്തുമരിച്ച ഇന്ത്യന്‍ ബസ് ഡ്രൈവറുടെ പേരില്‍ ബ്രിസ്‌ബൈനില്‍ പാര്‍ക്ക്

Source: MP Sing/SBS Punjabi
ബ്രിസ്‌ബൈനില്‍ ബസിനുള്ളില്‍ വച്ച് അക്രമി തീയിട്ടുകൊന്ന ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറുടെ ഓര്‍മ്മയില്‍ നഗരത്തിലെ ഒരു പാര്‍ക്കിന് അദ്ദേഹത്തിന്റെ പേര് നല്‍കി. കഴിഞ്ഞ ഒക്ടോബറില്‍ വെന്തുമരിച്ച മന്‍മീത് അലിഷറിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനായി, മന്‍മീത്സ് പാരഡൈസ് എന്നാണ് ബ്രിസ്‌ബൈന്‍ സിറ്റി കൗണ്‍സില്‍ പാര്‍ക്കിന് പേരു നല്‍കിയിരിക്കുന്നത്. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share