ഒളിമ്പിക് മത്സരങ്ങൾ നടക്കുന്ന ടോക്കിയോ നഗരത്തിൽ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മഹാമാരിക്കിടയിൽ നടക്കുന്ന ഒളിമ്പിക്സിനെക്കുറിച്ച് വേൾഡ് മലയാളി ഫെഡറേഷൻ ജപ്പാൻ ചാപ്റ്റർ കോർഡിനേറ്റർ ബിജു പോൾ വിവരിക്കുന്നു.
Share

Published
Updated
By Delys Paul
Source: SBS
Share this with family and friends


