നിങ്ങള്‍ക്ക് ആരോഗ്യമേഖലാ പ്രവര്‍ത്തകരില്‍ നിന്ന് മോശം അനുഭവമുണ്ടാകുകയാണെങ്കില്‍ AHPRAയില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
രോഗിയുമായുള്ള ബന്ധം 'അതിരുവിടുന്നു': ആരോഗ്യമേഖലാ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാതികള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

Credit: Creative Commons
രോഗികളുമായി അതിരുവിട്ട ലൈംഗിക ബന്ധമുണ്ടാക്കുകയോ അതിക്രമം നടത്തുകയോ ചെയ്തു എന്ന പേരില്‍ ഓസ്‌ട്രേലിയയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ ലഭിക്കുന്ന പരാതികള്‍ കൂടി വരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം.
Share