പുരുഷൻമാരുടെ ശാരീരിക മാനസിക ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാസമാണ് നവംബർ.
മീശ നവംബർ അഥവാ Movember എന്നാണ് ഈ മാസം അറിയപ്പെടുന്നത്.
മീശ വളർത്തുന്ന പുരുഷൻമാർ മാത്രമല്ല, സ്ത്രീകളും മൊവംബറിന്റെ ഭാഗമാകാറുണ്ട്. ഓസ്ട്രേലിയയിൽ പല മലയാളികളും മൊവംബർ പ്രചാരണത്തിലുണ്ട്.
മൊവംബറിൽ അവർ എന്താണ് ചെയ്യുന്നതെന്ന് കേൾക്കാം, ഇവിടെ: