ഓസ്ട്രേലിയയിലെ സ്കൂളുകളിൽ മെയ് 15, 16, 17 തീയതികളിൽ നാപ്ലാൻ പരീക്ഷ നടക്കുകയാണ്. മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നീ ക്ലാസ്സുകളിലെ കുട്ടികളാണ് ഈ പരീക്ഷ എഴുതുന്നത്. നാപ്ലാൻ പരീക്ഷ എന്താണ്? ഇതിനായി ഏങ്ങനെ തയ്യാറെടുക്കാം? ഇക്കാര്യങ്ങൾ മെൽബണിൽ ഒരു സ്കൂളിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ആയ ഗീത നായർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....