ഓസ്ട്രേലിയയില്‍ പുതിയ ഫ്ളൂ വാക്സിന് വിതരണം തുടങ്ങി; നിങ്ങള്‍ ഏതു തരം വാക്സിന് എടുക്കണം എന്നറിയാം...

epa10902877 A healthcare worker administers a dose of the Pfizer-BioNTech Comirnaty Omicron XBB 1.5 Covid-19 vaccine during a free walk-in clinic hosted by L.A. Care and Blue Shield of California Promise Health at the Community Resource Center in Pacoima, California, USA 05 October 2023. The US Food and Drug Administration approved Pfizer-BioNTech Comirnaty Omicron XBB 1.5 Covid-19 vaccines last month for people 12 years of age and older. EPA/CAROLINE BREHMAN Source: EPA / CAROLINE BREHMAN/EPA
സസ്തനികളുടെ കോശങ്ങളില്‍ വളര്‍ത്തുന്ന വൈറസില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പുതിയ തരം ഇന്‍ഫ്ളുവെന്‍സ വാക്സിന് ഓസ്ട്രേലിയയില്‍ വിതരണം ചെയ്തു തുടങ്ങി. ഈ വര്‍ഷം ഫ്ളൂ സീസണ് രൂക്ഷമാകും എന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍, ലഭ്യമായ വാക്സിന് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാം.
Published
By Deeju Sivadas
Source: SBS
Share this with family and friends
Latest podcast episodes

ഇന്നത്തെ വാർത്ത: IS ക്യാമ്പിലുണ്ടായിരുന്ന രണ്ടാം സംഘം ഇന്നെത്തും; അറസ്റ്റ് ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി
podcast episode3 minutes 47 seconds
'ഇന്ദുലേഖയും, ചെമ്മീനും' ഇനി ബ്ലാക് ടൗൺ ലൈബ്രറിയിൽ; നാനൂറിലേറെ പുസ്തകങ്ങളുമായി മലയാള വിഭാഗത്തിന് തുടക്കം
podcast episode9 minutes 6 seconds
ഇന്നത്തെ വാർത്ത: പെട്രോൾ, ഡീസൽ കരുതൽ ശേഖരം കൂട്ടിയെന്ന് പ്രധാനമന്ത്രി; ജൂലൈ വരെ ആശങ്ക വേണ്ട
podcast episode4 minutes 22 seconds
സിഡ്നിയിൽ മാത്രം 12,000ത്തിലധികം സ്വീവേജ് ബ്ലോക്കുകൾ; ചെലവ് 24 മില്യൺ ; പ്രശ്നമാകുന്നത് ഇവയെല്ലാം
podcast episode4 minutes 22 seconds

