ഓസ്‌ട്രേലിയയിൽ അവശ്യ മേഖലയിൽ ജോലിചെയ്തവർക്ക് PR സാധ്യത; 485 വിസക്കാർക്ക് റീപ്ലേസ്‌മെന്റ് വിസക്ക് അപേക്ഷിക്കാം

Source: Getty Images/LuapVision
മഹാമാരി കാലത്ത് ഓസ്‌ട്രേലിയയിലെ അവശ്യ മേഖലകളിൽ ജോലി ചെയ്തിരുന്നവർക്ക് പെർമനന്റ് റെസിഡൻസിയിലേക്ക് നയിക്കുന്ന (permanant residency pathway) രീതിയിലുള്ള വിസ സംബന്ധമായ മാറ്റങ്ങൾ നടപ്പിലാക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഈ കാലയളവിൽ ഓസ്‌ട്രേലിയയിലേക്ക് എത്താൻ കഴിയാതിരുന്ന പല താത്കാലിക വിസകളിൽ ഉള്ളവർക്കും വിസ നീട്ടികൊടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ് വേഡ് ഫ്രാൻസിസ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share