(സ്വവർഗ്ഗ പ്രണയത്തിൽ വിശ്വസിക്കുന്നവരെക്കുറിച്ച് ബിഷപ്പ് മാർ ബോസ്കോ പുത്തൂർ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങളെല്ലാം അദ്ദേഹത്തിൻറെ വ്യക്തിപരമായ നിലപാടുകൾ മാത്രമാണ്.)
സ്വവർഗ്ഗവിവാഹവും കത്തോലിക്കാസഭയുടെ നിലപാടും: ബിഷപ്പ് ബോസ്കോ പുത്തൂരുമായി അഭിമുഖം

Source: AAP
സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കണമോ എന്നതു സംബന്ധിച്ചുള്ള പോസ്റ്റൽ സർവേക്ക് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ബാലറ്റ് പേപ്പറുകൾ അയച്ചുതുടങ്ങി. സ്വവർഗ്ഗവിവാഹത്തെ എതിർക്കുന്ന നോ കാംപയിനുമായി ഏറ്റവും ശക്തമായി രംഗത്തെത്തിയിരിക്കുന്ന പ്രബല വിഭാഗം ക്രിസ്ത്യൻ സഭകളാണ്. സിറോ മലബാർ സഭയുടെ മെൽബൺ രൂപതാ ബിഷപ്പ് മാർ ബോസ്കോ പുത്തൂരുമായി ഈ വിഷയത്തിൽ എസ് ബി എസ് മലയാളം റേഡിയോ നടത്തിയ അഭിമുഖം കേൾക്കാം.
Share