Disclaimer: ഇത് പൊതുവായ നിർദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ നിർദേശങ്ങൾക്ക് മാനസികാരോഗ്യവിദഗ്ദരുമായി നേരിൽ ബന്ധപ്പെടുക.
കൗമാരക്കാരുടെ മാനസികാരോഗ്യം: ലോക്ക്ഡൗൺ കാലത്ത് നൽകാം കൂടുതൽ കരുതൽ

Source: Getty Images/Georgijevic
ലോക്ക്ഡൗൺ കാലത്ത് ഓസ്ട്രേലിയയിലെ കൗമാരക്കാർക്കിടയിൽ സ്വയം ഉപദ്രവ പ്രവണതയും, ആത്മഹത്യാ ചിന്തയും വർദ്ധിച്ചുവെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഈ വിഷയത്തിന്റെ പ്രാധാന്യത്തെപറ്റിയും, കൗമാരക്കാരുടെ മാനസീകാരോഗ്യത്തിൽ സ്വീകരിക്കേണ്ട കരുതലുകളെപറ്റിയും, സിഡ്‌നിയിൽ ചൈൽഡ് സൈക്കോളജിസ്റ്റായ നീനു കരീം വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്...
Share