പ്രതിരോധം പ്രധാനം; കാട്ടുതീ സാധ്യതാ മേഖലകളിൽ താമസിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

Source: Getty Images
കുടുംബത്തെയും വീടിനെയും കാട്ടു തീയുടെ ഭീഷണിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം തയ്യാറെടുപ്പാണ് എന്നാണ് വിദഗ്ധരുടെ നിർദ്ദേശം. കാട്ടുതീക്ക് സാധ്യതയുള്ള മേഖലകളിൽ ജീവിക്കുന്നവർ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share