പേമാരിക്കിടയിലും ഈ വേനൽക്കാലത്ത് ഉഷ്ണക്കാറ്റ് അപകടകരമാകാം: എടുക്കേണ്ട മുൻകരുതലുകളറിയാം

Source: Getty Images
വേനല്‍ക്കാലം തുടങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയയിൽ വേനല്‍ക്കാലത്ത് ഒട്ടേറെ ആഘോഷങ്ങൾ ഉണ്ടെങ്കിലും നിരവധി അപകടങ്ങളുമുണ്ട്. കാട്ടുതീയും, നീന്തലിനിടയിലെ അപകടങ്ങളും, ഉഷ്ണക്കാറ്റും തുടങ്ങി നിരവധി അപകടങ്ങള്‍. ഇവയെക്കുറിച്ച് അവബോധം വളര്‍ത്താനായി എസ് ബി എസ് നിരവധി പരിപാടികള്‍ ഈ വേനല്‍ക്കാലത്ത് അവതരിപ്പിക്കുകയാണ്. വേനല്‍ക്കാല സുരക്ഷയെ സംബന്ധിച്ച ആദ്യ ഭാഗം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share