ഇന്ത്യയിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥികൾക്ക് കൂടുതൽ കാലം ഓസ്ട്രേലിയയിൽ ജോലി ചെയ്യാം: പദ്ധതി STEM, ICT വിദ്യാർത്ഥികൾക്ക്

Source: SBS
ഓസ്‌ട്രേലിയയും ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാറിൽ ഓസ്‌ട്രേലിയൻ വിസാ സംബന്ധമായ പല മാറ്റങ്ങളും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. STEM, ICT വിഷയങ്ങളിൽ ഉന്നത മാർക്കോടെ ബിരുദം പൂർത്തിയാക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ കാലത്തേക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസ അനുവദിക്കും. ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share