സംഗീതത്തിൽ വ്യത്യസ്ത പരീക്ഷണങ്ങൾക്കൊരുങ്ങി സ്റ്റീഫൻ ദേവസ്സി

Source: Facebook
പിയാനോയിൽ മാന്ത്രിക സ്പർശം തീർത്തു ശ്രദ്ധേയനായ സംഗീതജ്ഞനാണ് സ്റ്റീഫൻ ദേവസ്സി. റെക്സ് ബാൻഡിന്റെ സംഗീത പരിപാടിക്കായി ഓസ്‌ട്രേലിയയിൽ എത്തിയ സ്റ്റീഫൻ സംഗീത രംഗത്തെ നാഴികക്കലുകളെക്കുറിച്ചും ഈ രംഗത്തെ വളർച്ചയെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share