Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE

കോമൺവെൽത്ത് പതാകയ്ക്കൊപ്പം പറക്കുന്ന അബോർജിനൽ ഫ്ലാഗ്; അറിയാം, ചരിത്രവും പ്രാധാന്യവും അംഗീകാരവും

Australia Explained – Aboriginal Flag

Children wave the Aboriginal Flag. Source: AFP / STEVEN SAPHORE/AFP

ഓസ്‌ട്രേലിയയിൽ ദേശീയ പതാകയ്‌ക്കൊപ്പം കറുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങൾ ചേർന്ന പതാക കണ്ടിട്ടുണ്ടാകുമല്ലോ? ഓസ്‌ട്രേലിയൻ ആദിമ വർഗ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക പതാകയാണത്. ഒരു ജനതയുടെ ചരിത്രം, പോരാട്ടം, നിലനിൽപ്പ്, ആത്മാഭിമാനം,സ്വത്വം എല്ലാം ചേർന്നൊരു അടയാളമാണത്. ഓസ്ട്രേലിയൻ ജീവിതത്തിൽ അബോർജിനൽ പതാകയുടെ പ്രാധാന്യം എന്താണെന്നാണ് ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ ഈ അധ്യായത്തിലൂടെ ഇനി നമ്മൾ പരിശോധിക്കുന്നത്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


Published

By Nikyah Hutchings

Source: SBS




Share this with family and friends


ഓസ്‌ട്രേലിയയിൽ ദേശീയ പതാകയ്‌ക്കൊപ്പം കറുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങൾ ചേർന്ന പതാക കണ്ടിട്ടുണ്ടാകുമല്ലോ? ഓസ്‌ട്രേലിയൻ ആദിമ വർഗ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക പതാകയാണത്. ഒരു ജനതയുടെ ചരിത്രം, പോരാട്ടം, നിലനിൽപ്പ്, ആത്മാഭിമാനം,സ്വത്വം എല്ലാം ചേർന്നൊരു അടയാളമാണത്. ഓസ്ട്രേലിയൻ ജീവിതത്തിൽ അബോർജിനൽ പതാകയുടെ പ്രാധാന്യം എന്താണെന്നാണ് ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ ഈ അധ്യായത്തിലൂടെ ഇനി നമ്മൾ പരിശോധിക്കുന്നത്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...


Key Points

  • Its black, red and yellow design symbolises Aboriginal people, Country and the sun.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

SKIP ADVERTISEMENTAdvertisement

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now