മഹാമാരിക്കിടയിലെ ഒളിമ്പിക്‌സ്: ടോക്യോ കാത്തുവയ്ക്കുന്നത് ആവേശമോ ആശങ്കയോ?

Empty seats at the Beach Volleyball venue as USA men practice ahead of the Tokyo 2020 Olympic Games in Japan. Picture date: Tuesday July 20, 2021 Source: AAP Image/Egerton/PA Wire
2020 ടോക്യോ ഒളിമ്പിക്‌സ് ജൂലൈ 23 നാണ് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യുക. കൊറോണവൈറസ് മഹാമാരിക്കെതിരെ ലോക രാജ്യങ്ങൾ പൊരുതുമ്പോൾ ഒട്ടേറെ എതിർപ്പുകളാണ് ഒളിമ്പിക്‌സ് മത്സരങ്ങളുമായി മുന്നോട്ട് പോകുന്നതിനെതിരെ ഉയർന്നത്. എന്നാൽ വിമർശനങ്ങൾക്ക് നടുവിൽ മത്സരങ്ങൾക്ക് തുടക്കമായി. കൊവിഡ് മഹാമാരിക്കിടയിൽ മുന്നോട്ട് പോകുന്ന ടോക്യോ ഒളിംപിക്സിനെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share