SBS Food: ഈ തണുപ്പത്ത് ചൂടോടെ വിളമ്പാം കറി ലക്സ സൂപ്പ്

Source: Supplied/Jijo Paul
ഓസ്ട്രേലിയയിൽ തണുപ്പ് കൂടി വരികയാണ്. ഈ സമയത്ത് ചൂടോടെ കഴിക്കാൻ പറ്റുന്ന സൂപ്പാണ് കറി ലക്സ. ബ്രിസ്‌ബൈനിലെ ലെമൺ ചില്ലിസ് റെസ്റ്റോറിന്റെ ഉടമയും ഷെഫുമായ ജിജോ പോൾ ഇതിന്റെ പാചകക്കുറിപ്പ് വിവരിക്കുന്നത് കേൾക്കാം.
Share