PR അപേക്ഷക്കായി കൂടുതൽ തൊഴിലുകൾ പരിഗണിക്കുമെന്ന് വിക്ടോറിയ; കുടിയേറ്റ പദ്ധതിയിലെ മാറ്റങ്ങളറിയാം

With a suitcase and back pack Credit: blue sky in my pocket/Getty Images
പല മാറ്റങ്ങളും ഉൾപ്പെടുത്തി 2022-23 ലേക്കുള്ള കുടിയേറ്റ പദ്ധതിക്ക് തുടക്കമിട്ടതായി വിക്ടോറിയൻ സർക്കാർ അറിയിച്ചു. ഓസ്‌ട്രേലിയയിൽ നിന്നും, വിദേശത്ത് നിന്നും കൂടുതൽ അപേക്ഷകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് പല മാറ്റങ്ങളും പദ്ധതിയിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share