WAയിൽ ഇന്ത്യൻ കമ്മ്യുണിറ്റി സെന്റർ നിർമ്മാണത്തിന് 1.5 മില്യൺ ഡോളർ അധിക ഫണ്ടിംഗ്

Source: ISWA/Supplied/Jacob Solomon
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ നിർമ്മിക്കുന്നതിനായി ഫെഡറൽ സർക്കാരും വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാരും കഴിഞ്ഞ വർഷം സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ കമ്മ്യുണിറ്റി സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിനായി സംസ്ഥാന സർക്കാർ 1.5 മില്യൺ അധിക ഫണ്ടിംഗ് പ്രഖ്യാപിചു. ഇതിന്റെ വിശദാംശങ്ങൾ ISWA കൗൺസിൽ അംഗം ജേക്കബ് സോളമൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്..
Share