പൊതു ഇടങ്ങളിൽ ആളുകളുടെ ഫോട്ടോ പകർത്തുന്നത് കുറ്റകരമോ? ഓസ്‌ട്രേലിയയിൽ ഫോട്ടോ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Woman taking photograph.jpg
For many people, photography is a favourite pastime. Credit: Pia Jessen

ഓസ്‌ട്രേലിയയിലെ പൊതു ഇടങ്ങളിലും, സ്വകാര്യ സ്ഥലങ്ങളിലും ഫോട്ടോ പകർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ നിയമവശങ്ങളുണ്ട്. കൃഷിയിടങ്ങളുടെയും, മൃഗങ്ങളുടേയുമെല്ലാം ചിത്രങ്ങൾ പകർത്തുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട നിയമവശങ്ങളും നടപടി ക്രമങ്ങളും അറിയാം ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Published

Updated

By Phil Tucak

Presented by Jojo Joseph

Source: SBS

Share this with family and friends

ഓസ്‌ട്രേലിയയിലെ പൊതു ഇടങ്ങളിലും, സ്വകാര്യ സ്ഥലങ്ങളിലും ഫോട്ടോ പകർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ നിയമവശങ്ങളുണ്ട്. കൃഷിയിടങ്ങളുടെയും, മൃഗങ്ങളുടേയുമെല്ലാം ചിത്രങ്ങൾ പകർത്തുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട നിയമവശങ്ങളും നടപടി ക്രമങ്ങളും അറിയാം ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിൽ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now