Disclaimer: ഈ അഭിമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൊതുവായിട്ടുള്ള നിർദേശങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.
ജപ്പാന്‍ ജ്വരം കൂടുതല്‍ പടരുന്നു: കൊതുകു കടിയേറ്റാല്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

Nearly $70 million will be spent to to fight Japanese encephalitis. Source: Syed Ali on Unsplash
ഓസ്‌ട്രേലിയയിൽ പലയിടങ്ങളിലും ജപ്പാൻ ജ്വരം പടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്താണ് ജപ്പാൻ ജ്വരം? ഈ അസുഖത്തിനെതിരെ എന്തെല്ലാം മുൻകരുതലുകൾ എടുക്കാം? അഡ് ലൈഡിൽ ഇൻഫെക്ഷ്യസ് ഡിസീസസ് കണ്‍സല്‍ട്ടന്റും അഡ് ലൈഡ് ഫ്ലിന്റേഴ്സ് സർവ്വകലാശാല ലക്ച്ചററുമായ ഡോ. സന്തോഷ് ഡാനിയൽ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share