(Disclaimer: ഇത് പൊതുവായ നിർദ്ദേശങ്ങളാണ്. സംശയമുള്ളവർ വിദഗ്‌ദ്ധരെ നേരിൽ ബന്ധപ്പെടേണ്ടതാണ്.)
ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിൽ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ്; അറിയേണ്ട കാര്യങ്ങൾ

A doctor examines a patient who recovered from Covid-19 coronavirus and now infected with Black Fungus, a deadly fungal infection at a ward of a government hosp Source: NOAH SEELAM/AFP via Getty Images
ഇന്ത്യയിൽ നിരവധി കൊവിഡ് രോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എന്താണ് ബ്ലാക്ക് ഫംഗസ്? ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ (തിരുവനന്തപുരം), മൈക്രോബയോളജി വിഭാഗം മേധാവി ഡോ കവിത രാജ ഇതേക്കുറിച്ച് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share