കെയിൻസിലെ തൊഴിൽ, വിദ്യാഭ്യാസ അവസങ്ങളെക്കുറിച്ചും, മലയാളി സമൂഹത്തെക്കുറിച്ചും, റിയൽ എസ്റ്റേറ്റ് മേഖലയെക്കുറിച്ചുമെല്ലാം കൂടുതൽ പോഡ്കാസ്റ്രുകളുണ്ടാകും. അവ കേൾക്കാനായി എസ് ബി എസ് മലയാളത്തെ പിന്തുടരുക.
വൻ നഗരങ്ങൾ വിട്ട് പല മലയാളികളും എന്തുകൊണ്ട് കെയിൻസിലേക്ക് ചേക്കേറുന്നു? ഓസ്ട്രേലിയയിലെ ആഭ്യന്തര കുടിയേറ്റകഥ...

Dr. Prasanth Sivasankar, Manish Mathew and Salvi Manish with SBS Malayalam Executive Producer Deeju Sivadas at the pop-up studio set up in the Cairns Central Shopping Centre. Credit: SBS
ഓസ്ട്രേലിയയുടെ ഉൾനാടൻ മേഖലകളിലേക്ക് പലരും കുടിയേറുന്നത് പെർമനന്റ് റെസിഡൻസി കിട്ടാനുള്ള എളുപ്പമാർഗ്ഗം എന്ന നിലയിലാണ്. എന്നാൽ, സിഡ്നിയും മെൽബണുമുൾപ്പെടെയുള്ള വൻ നഗരങ്ങളിൽ ഏറെ നാൾ ജീവിച്ച ശേഷമാണ് പല മലയാളികളും കെയിൻസിലേക്ക് എത്തുന്നത്. എന്തുകൊണ്ട് കെയിൻസ് ആഭ്യന്തര കുടിയേറ്റത്തിന് പ്രിയപ്പെട്ടതാകുന്നു. എസ് ബി എസ് മലയാളം കെയിൻസിൽ നിന്ന് നടത്തിയ പ്രത്യേക തത്മസയ പ്രക്ഷേപണത്തിൽ അവിടത്തെ മലയാളികളുമായി ഇതേക്കുറിച്ച് ദീജു ശിവദാസ് സംസാരിച്ചത് കേൾക്കാം...
Share