ശ്രദ്ധയ്ക്ക്: ഇത് പൊതുവായ വിശദാംശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് ആരോഗ്യപരമായ സംശയങ്ങളുണ്ടെങ്കിൽ ഡോക്ടറെ നേരിൽ കാണുക.
ചെറുപ്പക്കാരായ പ്രവാസി മലയാളികളിൽ ഹൃദ്രോഗ മരണങ്ങൾ എന്തുകൊണ്ട് കൂടുന്നു? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ....

Source: Getty Images
ചെറുപ്പക്കാരും മധ്യവയസ്കരുമായ നിരവധി പേർ ഹൃദ്രോഗങ്ങൾ മൂലം മരിക്കുന്ന വാർത്തകൾ ഇപ്പോൾ പതിവാണ്. പ്രവാസി മലയാളി സമൂഹത്തിനിടയിലും ഇത് കൂടി വരുന്നതായാണ് കാണുന്നത്. എന്താണ് ഇതിന്റെ കാരണങ്ങൾ എന്ന് വിശദീകരിക്കുകയാണ് കാർഡിയോ വാസ്കുലാർ രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. സ്മൃതി കൃഷ്ണ.
Share