ഓസ്‌ട്രേലിയയില്‍ വിദേശനഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ വീണ്ടും സജീവമാകുന്നു; അതിര്‍ത്തി തുറന്ന ശേഷമുള്ള സാഹചര്യം ഇതാണ്...

Source: Getty Images
കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം അതിര്‍ത്തികള്‍ അടഞ്ഞുകിടന്നത് ഓസ്‌ട്രേലിയയില്‍ വിദേശ നഴ്‌സുമാരുടെ രജിസ്‌ട്രേഷനെ സാരമായി ബാധിച്ചിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് നഴ്‌സുമാര്‍ക്കാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ മാറ്റിവയ്‌ക്കേണ്ടിവന്നത്. ഓസ്‌ട്രേലിയന്‍ അതിര്‍ത്തികള്‍ തുറന്നതോടെ എന്താണ് സാഹചര്യമെന്ന് എസ് ബി എസ് മലയാളം അന്വേഷിക്കുന്നു. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share