ഈ വിഷയത്തിൽ ശ്രോതാക്കൾക്ക് വ്യത്യസ്തമായ നിലപാടുകളോ, കൂടുതൽ അഭിപ്രായങ്ങളോ ഉണ്ടാകാം. അക്കാര്യം എസ് ബി എസ് മലയാളത്തെ അറിയിക്കുക. SBS Malayalam ഫേസ്ബുക്ക് പേജിൽ മെസേജയച്ചോ, കമൻറായോ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം. അല്ലെങ്കിൽ malayalam.program@sbs.com.au ലേക്ക് ഇമെയിൽ ചെയ്യുക.
സ്ത്രീസ്വാതന്ത്ര്യത്തിന് സ്ത്രീകൾ തന്നെ തടസ്സം നിൽക്കുന്നുണ്ടോ?

Source: SBS
മാർച്ച് എട്ട് ലോക വനിതാ ദിനമാണ്. Be bold for change എന്നതാണ് ഇത്തവണത്തെ വനിതാ ദിന മുദ്രാവാക്യം. എന്നാൽ, സ്ത്രീസ്വാതന്ത്യം ഉറപ്പുവരുത്തുന്നതിൽ പലപ്പോഴും സ്ത്രീകൾ തന്നെ തടസ്സമായി നിൽക്കുന്നുണ്ടോ? വനിതാദിനത്തോടനുബന്ധിച്ച് ഈ വിഷയമാണ് എസ് ബി എസ് മലയാളം ചർച്ച ചെയ്യുന്നത്. മെൽബണിൽ നാലു വ്യത്യസ്ത മേഖലകളിൽ സജീവമായിട്ടുള്ളവരുമായി സൽവി മനീഷ് നടത്തിയ ചർച്ച കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share