457 വിസ നിർത്തലാക്കാനും, അതിനു പകരം രണ്ടു പുതിയ വിസകൾ ഏർപ്പെടുത്താനുമുള്ള തീരുമാനത്തിനു പിന്നാലെ സർക്കാർ ജനറൽ സ്കിൽഡ് മൈഗ്രേഷനു വേണ്ടിയുള്ള തൊഴിൽ പട്ടികയിലും ഭേദഗതി വരുത്തി.
മീഡിയം ആൻറ് ലോംഗ് ടേം സ്ട്രാറ്റജിക് സ്കിൽസ് വിസ (MLTSSL) എന്ന പേരിലേക്കാണ് സ്കിൽഡ് ഒക്യുപേഷൻ ലിസ്റ്റ് മാറ്റിയിരിക്കുന്നത്.
നേരിട്ട് പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാവുന്ന സ്‌കിൽഡ് ഇൻഡിപെൻഡന്റ് വിസ (സബ്ക്ലാസ്സ് 189), ഫാമിലി നോമിനേറ്റഡ് സ്‌കിൽഡ് റീജിയണൽ (പ്രൊവിഷണൽ) വിസ (സബ്ക്ലാസ്സ് 489), ഗ്രാജുവേറ്റ് വർക്ക് സ്ട്രീമിലുള്ള ടെംപോററി ഗ്രാജുവേറ്റ് വിസ (സബ്ക്ലാസ്സ് 485) എന്നീ വിസകൾക്ക് അപേക്ഷിക്കുന്നവരും ഈ പുതുക്കിയ പട്ടിക കണക്കിലെടുക്കേണ്ടതാണ്.
പുതിയ പട്ടികയിലുള്ള തൊഴിൽ മേഖലകൾ താഴെ കാണാം:

Source: Department of Immigration

Source: Department of Immigration

Source: Department of Immigration

Source: Department of Immigration

Source: Department of Immigration