എന്തുകൊണ്ട് കേരളത്തില്‍ നിന്ന് വിദഗ്‌ധോപദേശം?
ഓസ്‌ട്രേലിയയിൽ ഡോക്ടറെ കണ്ട ശേഷം കേരളത്തിലെ വിദഗ്‌ദ്ധന്റെ അഭിപ്രായം തേടാറുണ്ടോ എന്ന ചോദ്യത്തിന് ഓസ്‌ട്രേലിയലെ ചില മലയാളികൾ മറുപടി നൽകുന്നു. അത് കേൾക്കാം.

Doctor reviewing good test results with patient. Source: Getty Images
ഡോക്ടര്‍മാര്‍ എന്തു ചിന്തിക്കുന്നു?
ഓസ്‌ട്രേലിയന്‍ ചികിത്സ നേടുന്ന മലയാളികള്‍ കേരളത്തിലെ ഡോക്ടര്‍മാരില്‍ നിന്നും വിദഗ്‌ധോപദേശം തേടുന്നതിനെ, ഇവിടുത്തെ മലയാളി ഡോക്ടര്‍മാര്‍ എങ്ങനെയാണ് കാണുന്നത്...
Image
'ഗൂഗിള്‍' ചെയ്യുന്ന ഡോക്ടറില്‍ രോഗിക്ക് വിശ്വാസം കുറയുമോ?
രോഗികളെ പരിശോധിക്കുമ്പോള്‍ ഡോക്ടര്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നത് ഡോക്ടര്‍മാരിലുള്ള വിശ്വാസ്യത കുറയാന്‍ ഇടയാക്കുന്നു എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. ഇതിനുള്ള മറുപടി നല്‍കുകയാണ് മെല്‍ബണില്‍ ജി പി ആയ ഡോക്ടര്‍ ജോജി തോമസ്.