ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളികളിൽ പലരും പെർമനന്റ് റെസിഡന്റ് വിസയിൽ ഉള്ളവരാണ്. വളരെയധികം ആളുകൾ ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിച്ചിട്ടുണ്ടെങ്കിലും, പല കാരണങ്ങളാൽ പെർമനന്റ് റെസിഡന്റ് ആയി വർഷങ്ങളായി ഇവിടെ തുടരുന്നവരുണ്ട്. പെർമനന്റ് റെസിഡന്റ് ആയിട്ടുള്ളവരെയും വോട്ട് ചെയ്യാൻ പല രാജ്യങ്ങളും അനുവദിക്കുന്ന പശ്ചാത്തലത്തിൽ ഇവിടെയും വോട്ടവകാശം നൽകേണ്ടതുണ്ടോ? ഇതേ കുറിച്ച് ചില ഓസ്‌ട്രേലിയൻ മലയാളികൾ പ്രതികരിക്കുന്നു. വീഡിയോ കാണാം..
ജോമോൻ വർഗീസ് "പുതിയ ഗവണ്മെന്റ്നെ തിരഞ്ഞെടുക്കുന്നതിൽ പങ്കാളിയാകാൻ സാധിക്കുന്നത് നല്ല കാര്യമായിരിക്കും''
അരുൺ സെബാസ്ററ്യൻ ''പെർമനന്റ് റെസിഡന്റ് ആയിട്ടുള്ളവർക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കണം''
ജെറി ഫിലിപ് ''എല്ലാ അവകാശങ്ങളും എനിക്കു ലഭിക്കുന്നുണ്ട്''
ഷിജു ജബ്ബാർ ''പെർമനന്റ് റെസിഡന്റ് ആയിട്ടുള്ളവർക്ക് പൗരന്റെ ധാർമിക മനോഭാവമില്ല''
പൗരത്വം ഇല്ലാതെ വോട്ട് ചെയ്യാൻ അനുവാദമുള്ള രാജ്യങ്ങൾ ഏതൊക്കെയാണ് ?
Today, there are at least over 40 countries that have approved some form of foreign resident voting rights. The majority of cases where non-citizens can vote are in local elections. Many European countries, including the Nordic states, allow each other’s citizens to vote in municipal elections.
A few countries also allow residents to vote in national elections. In 1975, New Zealand granted permanent residents the ability to vote in their national elections. Similarly, Chile allows foreign residents to vote if they’ve lived there for more than five years. The UK even grants Irish citizens and a selection of some Commonwealth citizens the vote in their general elections.
In the US, non-citizen voting was widespread for the first 150 years of its history. From 1776 until 1926, 22 states and federal territories allowed non-citizens to vote in local, state, and even federal elections until this was eventually revoked.
Australia also allows some foreign citizens to vote in federal elections, albeit strictly limited in nationality and time. “British subjects” that were enrolled in a federal electorate in Australia before 26 January 1984 are obligated to vote.
YOU MAY ALSO LIKE

ലേബറോ ലിബറലോ - ആരാകും ഓസ്ട്രേലിയയ്ക്ക് നല്ലത്: ഒരു രാഷ്ട്രീയ സംവാദം