തെരഞ്ഞെടുപ്പിൽ ഏതെല്ലാം വിഷയങ്ങളാണ് പ്രധാനപ്പെട്ടതെന്ന് വിശകലനം ചെയ്യുന്നതിന്റെ ഭാഗമായി മലയാളി സമൂഹത്തിന്റെ വിഷയങ്ങളിൽ സജീവമായി നിൽക്കുന്ന ചില ശ്രോതാക്കളുടെ അഭിപ്രായങ്ങൾ തേടുകയാണ് എസ് ബി എസ് മലയാളം. അഭിപ്രായങ്ങൾ കേൾക്കുവാൻ മുകളിലെ പ്ലെയറിൽ ക്ലിക്ക് ചെയ്യുക.
തെരഞ്ഞെടുപ്പിലൂടെ എന്തെല്ലാം മാറണം?: ശ്രോതാക്കൾ പ്രതികരിക്കുന്നു

Source: GettyImages/Rawpixel Ltd
പാർലമെന്റ് തെരഞ്ഞെടുപ്പ് രംഗത്തെക്കുറിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളുടെ നിലപാടുകൾ മുഖ്യധാരയിലെത്തിക്കുകയാണ് എസ് ബി എസ് മലയാളം.
Share