വിവിധ പാർട്ടികളുടെ നയങ്ങൾ ഓസ്‌ട്രേലിയയുടെ വ്യവസായ മേഖലയെ ഏത് രീതിയിൽ സ്വാധീനിക്കും എന്നത് ഈ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. ഒട്ടേറെ മലയാളികൾ ഓസ്‌ട്രേലിയയിൽ വിവിധ തരത്തിലുള്ള ചെറുകിട ബിസ്സിനസ്സുകൾ ചെയ്യുന്നവരാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവരിൽ കുറച്ചു പേരുടെ അഭിപ്രായങ്ങളാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.
സിഡ്‌നിയില്‍ പീറ്റേഴ്‌സന്‍ ട്രാവല്‍സ് നടത്തുന്ന ജിജു പീറ്റര്‍Imagehttp://audiomedia-sbs.akamaized.net/jiju_peter.mp3
മെല്‍ബണില്‍ കോക്കനട്ട് ലഗൂണ്‍ റെസ്‌റ്റോറന്റ് നടത്തുന്ന ബിനോയ് സക്കറിയImagehttp://audiomedia-sbs.akamaized.net/binoy_zaccariah.mp3
പെര്‍ത്തില്‍ ഐക്ക മൈഗ്രേഷന്‍ ഏജന്‍സി നടത്തുന്ന ഷിജു മാത്യൂസ്

മെല്‍ബണില്‍ ഏഷ്യാ ട്രാവല്‍സ് നടത്തുന്ന പ്രതീഷ് മാര്‍ട്ടിന്‍
