1. കേരളത്തിലെത്തിയിട്ട് ഒരു വർഷം; തിരിച്ചു വരവ് എപ്പോഴെന്നറിയാതെ സിഡ്‌നി മലയാളി
രാജ്യാന്തര അതിർത്തികളിൽ നിയന്ത്രണങ്ങൾ തുടരുന്നത് കാരണം ഒട്ടേറെ ഓസ് ട്രേലിയൻ മലയാളികളാണ് ഇപ്പോഴും കേരളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
2. ഇന്ത്യയിൽ സ്വർണാഭരണങ്ങൾ ഉള്ളവർക്ക് ആശങ്ക വേണോ?
സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്നതിനായി ഇന്ത്യയിൽ ബി.ഐ.എസ് ഹാൾമാർക്കിങ് നിയമം നടപ്പിലാക്കിയ സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണമുള്ള വിദേശമലയാളികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് കേൾക്കാം..
3. വാട്സാപ്പ് നയം മാറ്റത്തിന് സമ്മതം നൽകിയാൽ നിങ്ങളുടെ എന്തെല്ലാം വ്യക്തിവിവരങ്ങളാണ് കൈമാറ്റം ചെയ്യുന്നത്?
വാട്സാപ്പ് നയത്തിലെ മാറ്റം ഉപഭോക്താക്കളെ എങ്ങനെയാണ് ബാധിക്കാവുന്നതെന്നും, എന്തെല്ലാം അധിക വിവരങ്ങളാണ് ഈ മാറ്റത്തിലൂടെ വാട്സാപ്പ് ഫേസ്ബുക്കിന് കൈമാറുന്നതെന്നും കേൾക്കാം
4. ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കണോ? കളിപ്രേമികള്‍ ചിന്തിക്കുന്നത് എന്ത് ?
കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആവശ്യത്തെ, ഓസ് ട്രേലിയയിലെ മലയാളികളായ ക്രിക്കറ്റ് പ്രേമികള്‍ എങ്ങനെ കാണുന്നു?
5. 'മലയാളത്തിന് കേരളത്തിലേക്കാൾ പ്രാധാന്യം കിട്ടുന്നത് പ്രവാസികൾക്കിടയിൽ': കേരളനാദം പ്രകാശന ചടങ്ങിൽ രഞ്ജി പണിക്കർ
കേരളനാദം മാസികയുടെ 2020 പതിപ്പിന്റെ ഓൺലൈൻ ആയി നടന്ന പ്രകാശന ചടങ്ങിൽ മലയാള ഭാഷ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നു എന്ന വിഷയം ചർച്ചയായി.