ഓസ്ട്രേലിയയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയുടെ അഞ്ചാം ഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും കായിക മേഖലയ്ക്ക് ആവശ്യമായ വസ്ത്രങ്ങൾ ഓസ്ട്രേലിയയിൽ എത്തിച്ചു വിൽക്കുന്നതിനെക്കുറിച്ചാണ് വിവരിക്കുന്നത്. മെൽബണിൽ ഒസാഗ് ഇൻറർനാഷണൽ എന്ന സ്പോർട്സ് അപ്പാരൽ ബിസിനസ് നടത്തുന്ന അഫ്സൽ ഖാദർ, ഈ സംരംഭത്തിന്റെ സാധ്യതകളെക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..