DonateLife Week marks its 10th anniversary this year and is held from 25 July to 1. Sign up to become a donor at donatelife.gov.au
മകൻ ജീവൻ പകർന്നത് 4 പേർക്ക്: അവയവദാനത്തിന്റെ പ്രചാരണവുമായി ഇന്ത്യൻ വംശജൻ

Source: Supplied/Rupesh Udani
അവയവദാനത്തെക്കുറിച്ച് അവബോധം വളത്താനുള്ള Donate Life വാരമാണ് ഇത്. സ്വന്തം മകന്റെ അവയവങ്ങൾ നാല് പേർക്ക് ദാനം ചെയ്യാനായി മുന്നോട്ട് വന്ന രൂപേഷ് ഉദാനി കുടിയേക്കർക്കിടയിൽ ഈ സന്ദേശം പ്രചരിപ്പിക്കാനായി അഞ്ച് വർഷമായി പ്രവർത്തിക്കുകയാണ്. കൊവിഡ് കാലത്ത് അവയവദാനം കുറഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ കുടിയേറ്റക്കാർ ഇതിനായി മുൻപോട്ട് വരണമെന്ന ആവശ്യം ശക്തമാകുകയാണ്. ഇതേക്കുറിച്ച് കേൾക്കാം.
Share