കെയിൻസിലെ തൊഴിൽ, വിദ്യാഭ്യാസ അവസങ്ങളെക്കുറിച്ചും, മലയാളി സമൂഹത്തെക്കുറിച്ചും, റിയൽ എസ്റ്റേറ്റ് മേഖലയെക്കുറിച്ചുമെല്ലാം കൂടുതൽ പോഡ്കാസ്റ്രുകളുണ്ടാകും. അവ കേൾക്കാനായി എസ് ബി എസ് മലയാളത്തെ പിന്തുടരുക.
ഉൾനാടൻ ഓസ്ട്രേലിയയിൽ എത്രത്തോളം തൊഴിൽ-വിദ്യാഭ്യാസ അവസരങ്ങളുണ്ട്? കെയിൻസിൽ നിന്നുള്ള അനുഭവങ്ങൾ ഇങ്ങനെ...

Dr. Narayan Gopalkrishnan and Ravin Nair at the pop-up studio set up by SBS Malayalam in Cairns. Credit: SBS
ഓസ്ട്രേലിയയുടെ ഉൾനാടൻ മേഖലകളിലേക്ക് കുടിയേറുന്നവരുടെ ഏറ്റവും വലിയ ആശങ്കകളാണ് ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിൽ ലഭിക്കാനും ഉള്ള അവസരങ്ങൾ. കെയിൻസിൽ നിന്ന് എസ് ബി എസ് മലയാളം നടത്തിയ പ്രത്യേക പ്രക്ഷേപണത്തിൽ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ സീനിയർ ലക്ചറർ ഡോ. നാരായൺ ഗോപാൽകൃഷ്ണനും, ഫെഡറൽ സർക്കാരിൽ കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ഓഫീസറായ രവിൻ നായരും ഇതേക്കുറിച്ച് സംസാരിച്ചത് കേൾക്കാം.
Share